
കോണ്‍ഗ്രസ് നേതാവായാണ് കെ വി തോമസിനെ സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കെ വി തോമസ് കോണ്‍ഗ്രസ് നേതാവായാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.
ചിലര്‍ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
നാളത്തെ കാര്യത്തിലും വലുതൊന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here