ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വേറിട്ട മുഖമാണ് പിണറായി വിജയന്‍: എം കെ സ്റ്റാലിന്‍

മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്നാണ് എം കെ സ്റ്റാലിന്‍ പ്രശംസിച്ചത്. സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും ഈ സെമിനാറില്‍ പങ്കെടുക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News