കെഎസ്ഇബിക്ക് സോളാർ പുരസ്‌കാരം

പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കുന്നതിലെ പ്രവർത്തനമികവിന് കെഎസ്ഇബിക്ക് ഇക്യു ഇന്റർനാഷണൽ മാഗസിൻ പുരസ്‌കാരം. 13-ന് ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.

കെഎസ്ഇബിക്കുവേണ്ടി റീസ് ഡയറക്ടർ ആർ സുകു അവാർഡ് ഏറ്റുവാങ്ങും. 2022 മാർച്ച് അവസാനവാരം സംസ്ഥാനത്തെ പുരപ്പുറ സോളാർ പദ്ധതിയുടെ സ്ഥാപിതശേഷി 228 മെഗാവാട്ടും ആകെ സ്ഥാപിതശേഷി 500 മെഗാവാട്ടും കടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like