സിപിഐ എം പാർട്ടി കോൺ​ഗ്രസ്; ശ്രദ്ധേയമായി പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യം

സിപിഐ എം 23-ാം പാർട്ടി കോൺ​ഗ്രസ് വൈവിധ്യങ്ങളുടെ കൂടി വേദിയാവുകയാണ്. സമ്മേളനം കണ്ണൂരിൽ പുരോ​ഗമിക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാകുന്നു.

യുഎസ്എ ,കാനഡ, യുകെ, ഗർഫ് എന്നിവിടങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് ആറ് പേരാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.

മഖാൻ സിങ്ങ് (യുഎസ്എ), സുരീന്ദ്രർ ദേശി, ദേവീന്ദർ സിങ്ങ് റസൂൽ (ക്യാനഡ), ഹർസേവ് ബെയിൻ, ഗുർപീത് ബെയിൻ (യുകെ), എൻ അജിത്ത് കുമാർ (ഗൾഫ്) എന്നിവരാണ് പാർട്ടി കോൺഗ്രസിലെ പ്രവാസി പ്രതിനിധികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News