ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കടുത്ത് ഭൂകമ്പം

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കടുത്ത് ഭൂകമ്പം. ആൻഡമാനിലെ കാംപൽ ബേയ്ക്ക് 70 കിലോമീറ്റർ അകലെയായിരുന്നു 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയാണ് ഭൂകമ്പം സ്ഥിരീകരിച്ചത്. പത്ത് കിലോമീറ്റർ വ്യാപ്തിയുള്ള ഭൂകമ്പത്തിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കാംപൽ ബെയിൽ സ്ഥിരീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News