തൃണമൂൽ നേതാവ് ഭാദു ഷേയ്ഖിൻെറ കൊലപാതകം; പത്ത് പേർക്കെതിരെ കേസെടുത്തു

ബംഗാളിലെ തൃണമൂൽ നേതാവ് ഭാദു ഷേയ്ഖിൻെറ കൊലപാതകത്തിൽ പത്ത് പേർക്കെതിരെ കേസെടുത്ത് സിബിഐ. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

പത്ത് പേരും അറസ്റ്റിലായെന്ന് സിബിഐ അന്വേഷണസംഘം അറിയിച്ചു. ബംഗാളിലെ ഭിർഭുമിൽ ഭാദു ഷെയ്ഖിൻെറ കൊലപാതകത്തെ തുടർന്ന് തൃണമൂൽ പ്രവർത്തകർ നടത്തിയ തീവയ്പ്പിൽ കുട്ടികളുൾപ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. കൽക്കട്ട ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസന്വേഷണം ബംഗാൾ പോലീസിൽ നിന്ന് സിബിഐക്ക് വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News