85 അംഗ കേന്ദ്ര കമ്മിറ്റി; 17 പുതുമുഖങ്ങള്‍, 15 വനിതകള്‍

സിപിഐ എം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 17 പേര്‍ പുതുമുഖങ്ങളും, 15 പേര്‍ വനിതകളുമാണ്. കേരളത്തില്‍ നിന്നും കെ എന്‍ ബാലഗോപാല്‍, പി രാജീവ്,  പി സതീദേവി, സി എസ് സുജാത എന്നിവര്‍ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി.

സിപിഐ എം കേന്ദ്ര കമ്മിറ്റിയില്‍ ഇവര്‍:

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. മണിക് സര്‍ക്കാര്‍
4. പിണറായി വിജയന്‍
5. ബി വി രാഘവുലു
6. ബൃന്ദ കാരാട്ട്
7. കോടിയേരി ബാലകൃഷ്ണന്‍
8.എം എ ബേബി
9. സൂര്യകാന്ത മിശ്ര
10. മുഹമ്മദ് സലീം
11. സുഭാഷിണി അലി
12. ജി രാമകൃഷ്ണന്‍
13. തപന്‍ സെന്‍
14. നിലോത്പല്‍ ബസു
15വി ശ്രീനിവാസ റാവു
16എം എ ഗഫൂര്‍
17സുപ്രകാശ് താലൂക്ധര്‍
18ഇസ്ഫകുര്‍ റഹ്മാന്‍
19ലല്ലന്‍ ചൗധരി
20. അവദേശ് കുമാര്‍
21കെ എം തിവാരി
22. അരുണ്‍ മേത്ത
23. സുരേന്ദര്‍ മാലിക്
24. ഓന്‍കര്‍ ഷാദ്
25. മുഹമ്മദ് യൂസുഫ് തരിഗാമി
26പ്രകാശ് വിപ്ലവി
27യു ബസവരാജ്
28എ വിജയരാഘവന്‍
29. പി കെ ശ്രീമതി
30. ഇ പി ജയരാജന്‍
31. ടി എം തോമസ് ഐസക്ക്
32. കെ കെ ഷൈലജ
33. എ കെ ബാലന്‍
34. എളമരം കരീം
35കെ രാധാകൃഷ്ണന്‍
36എം വി ഗോവിന്ദന്‍
37കെ എന്‍ ബാലഗോപാല്‍
38പി രാജീവ്
39പി സതീദേവി
40സി എസ് സുജാത
41ജസ്വിന്ദര്‍ സിങ്
42ഉദയ് നര്‍ക്കാര്‍
43ജെ പി ഗാവിത്
44അലി കിഷോര്‍ പട്നായിക്
45സുഖ് വിന്ദര്‍ സിങ് ശെഖോന്‍
46. അമ്രാ റാം
47കെ ബാലകൃഷ്ണന്‍
48. യു വാസുകി
49. പി സമ്പത്ത്
50പി ഷണ്‍മുഖം
51. തമ്മിനേനി വീരഭദ്രം
52. സി എച്ച് സീതാരാമുലു
53 ജി നാഗയ്യ
54ജിതേന്ദ്ര ചൗധരി
55. അഗോര്‍ ദേബ് ബര്‍മ
56രമ ദാസ്
57തപന്‍ ചക്രവര്‍ത്തി
58നാരായണ്‍ കര്‍
59ഹിരലാല്‍ യാദവ്
60രാമചന്ദ്ര ഡോം
61ശ്രീദീപ് ഭട്ടാചാര്യ
62അമിയ പത്ര
63റബിന്‍ ദേവ്
64സുജന്‍ ചക്രവര്‍ത്തി
65അബാസ് റോയ് ചൗധരി
66രേഖ ഗോസ്വാമി
67അഞ്ജു കര്‍
68സമിക് ലാഹിരി
69സുമിത് ഡേ
70ഡബ്ലിന ഹെമ്പ്ര
71അശോക് ധാവ്ളെ
72ജോഗേന്ദ്ര ശര്‍മ്മ
73കെ ഹേമലത
74രാജേന്ദ്ര ശര്‍മ്മ
75സ്വദേശ് ദേവ് റോയ്
76എസ് പുണ്യവതി
77മുരളീധരന്‍
78അരുണ്‍ കുമാര്‍
79വിജു കൃഷ്ണന്‍
80മറിയം ധാവ്ളെ
81എ ആര്‍ സിന്ധു
82ബി വെങ്കട്
83ആര്‍ കരുമാലയന്‍
84കെ എന്‍ ഉമേഷ്

പ്രത്യേക ക്ഷണിതാക്കള്‍:

രാജേന്ദ്ര സിംഗ് നേഗി, സഞ്ജയ് പാറാടെ എന്നിവര്‍ സ്ഥിരം ക്ഷണിതാക്കള്‍. എസ് ആര്‍പി, ബിമന്‍ ബോസ്, ഹനന്‍ മൊള്ള എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News