എം സി ജോസഫൈന്റെ വിയോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു

എം സി ജോസഫൈന്റെ വിയോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചനം രേഖപ്പെടുത്തി.

സിപിഐഎം മുതിര്‍ന്ന നേതാവ് എം സി ജോസഫൈന്റെ വിയോഗത്തില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അനുശോചനം രേഖപ്പെടുത്തി.

സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനമാണ് സഖാവ് സിപിഐ (എം ) ന് വേണ്ടി നടത്തിയത്. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി സഖാവ് പ്രവര്‍ത്തിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News