കേരളത്തിലെ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു: യെച്ചൂരി

കേരളത്തിലെ ചില മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിക്കുന്നുവെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ചില മാധ്യമങ്ങള്‍ കള്ളപ്രചരണം നടത്തുകയാണ്. വരുമാനം കൂട്ടാന്‍ വേണ്ടിയാകും ഇതെന്നും യെച്ചൂരി പറഞ്ഞു.

സാമൂഹ്യ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ദളിത് വിഭാഗത്തിലെ ഒരാളെ പിബിയില്‍ ഉള്‍പ്പെടുത്തിയത്.

സാമൂഹിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഇത് കരുത്ത് പകരുമെന്നും കൈരളി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News