17 അംഗ പിബി; മൂന്നുപേര്‍ പുതുമുഖങ്ങള്‍

സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരെഞ്ഞെടുത്ത 17 അംഗ പൊളിറ്റ് ബ്യുറോയില്‍ മൂന്നുപേര്‍ പുതുമുഖങ്ങള്‍. എ വിജയരാഘവന്‍, ഡോ. രാമചന്ദ്ര ഡോം, അശോക് ധാവളെ എന്നിവരാണിവര്‍.

എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, ഹന്നന്‍ മൊള്ള എന്നിവര്‍ ഒഴിവായി. രാമചന്ദ്ര ഡോം ബംഗാളില്‍ നിന്നുള്ള മുന്‍ എം പിയാണ്. അശോക് ധാവ്‌ളെ മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവും കിസാന്‍സഭ ജനറല്‍ സെക്രട്ടറിയുമാണ്.
പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍:

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. പിണറായി വിജയന്‍
4. മണിക് സര്‍ക്കാര്‍
5. ബൃന്ദ കാരാട്ട്
6. കോടിയേരി ബാലകൃഷ്ണന്‍
7. എം എ ബേബി
8. സൂര്യകാന്ത മിശ്ര
9. മുഹമ്മദ് സലീം
10. സുഭാഷിണി അലി
11. ബി വി രാഘവുലു
12. ജി രാമകൃഷ്ണന്‍
13. തപന്‍ സെന്‍
14. നിലോത്പല്‍ ബസു
15. എ വിജയരാഘവന്‍
16. ഡോ. രാമചന്ദ്ര ഡോം
17. അശോക് ധാവളെ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News