മഹാറാലി അവസാനിച്ചു; പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം ഉടന്‍

സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള മഹാറാലി അവസാനിച്ചു. അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂരിന്റെ വീഥികളെ ചുവപ്പണിയിച്ചാണ് മഹാറാലി കടന്നുപ്പോയത്. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിണറായി വിജയനും റാലിയ്ക്ക് നേതൃത്വം നല്‍കി.

ബാന്‍ഡ് മേളങ്ങളുടെയും റെഡ് വോളന്റിയര്‍മാരുടെയും അകമ്പടിയോടെ മഹാറാലി സമാപന വേദിയിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here