പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണ് സമാപന സമ്മേളന വേദിയെന്ന് അദ്ദേഹം പറഞ്ഞു. 85 അംഗകേന്ദ്ര കമ്മിറ്റിയെയും 17 അംഗ പി ബി അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.

പി ബിയില്‍ നിന്ന് വിരമിച്ച സഖാക്കള്‍ക്ക് സീതാറാം യെച്ചൂരി അഭിവാദ്യം അര്‍പ്പിച്ചു. പുതിയതായി പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്ത സഖാക്കളെ അദ്ദേഹം പരിചയപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News