
23ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന് സുധാകരന്‍ ഭീഷണിപ്പെടുത്തിയെന്ന് കെവി. തോമസ്. അച്ചടക്കം ലംഘിച്ചില്ലെന്നും ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും കെവി. തോമസ് പറഞ്ഞു.
തന്നെ ഒരു സമുദായത്തിന്റെ ഭാഗമാക്കി വിമര്‍ശിക്കുന്ന അവസ്ഥ വരെ ഉണ്ടായെന്നും വികസനത്തിന് ഒപ്പം നില്‍ക്കണമെന്നതാണ് തന്റെ നിലപാടെന്നും കെവി. തോമസ് പറഞ്ഞു. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here