
ഇടുക്കി രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. രാമക്കല്‍മേട് കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്. വെല്‍ഡിംഗ് ജോലിക്കിടെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം.
തൊട്ടടുത്ത വീട്ടില്‍ ഇരുമ്പ് കൂട് നിര്‍മ്മിക്കുന്നതിനിടെ വൈദ്യുത ആഘാതം ഏല്‍ക്കുകയായിരുന്നു. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here