ആര്‍ എസ് എസ്- ബി ജെ പി കോര്‍പറേറ്റ് കൂട്ടുകെട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ബൃന്ദ കാരാട്ട്

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളന വേദിയില്‍ ആര്‍ എസ് എസ്- ബി ജെ പി കോര്‍പറേറ്റ് കൂട്ടുകെട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ബൃന്ദ കാരാട്ട്.

രാജ്യത്ത് എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത് ഇടത് നയങ്ങളന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

പാവങ്ങളെയല്ല മറിച്ച് അംബാനിയേയും അദാനിയേയുമാണ് ബിജെപി സര്‍ക്കാര്‍ സഹായിക്കുന്നതെന്നും പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളന വേദിയില്‍ ബൃന്ദ കാരാട്ട് വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News