പതിനേഴ് കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ആറ് പേര്‍ അറസ്റ്റില്‍

പതിനേഴ് കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു. വിവരം പുറത്തറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയാക്കിയ ശേഷം.തൊടുപുഴ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here