ആ ചാമ്പിക്കോ…ട്രെന്‍ഡിനൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡും

ഭീഷ്മപര്‍വം ട്രെന്‍ഡിങ് വിഡിയോ ഏറ്റെടുത്ത് ഇടുക്കി ഡോഗ് സ്‌ക്വാഡും. പതിവ് പരിശീലനത്തിന് ശേഷമുള്ള വിശ്രമത്തിനിടെയാണ് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡ് പരിശീലകര്‍ക്ക് ഭീഷ്മപര്‍വം ട്രെന്‍ഡ് ഒന്നു പരിക്ഷിക്കാമെന്ന് തോന്നിയത്. എന്തായാലും ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’ സമൂഹമാധ്യമങ്ങളിലും പൊലീസ് ഗ്രൂപ്പുകളിലും വൈറലായി കഴിഞ്ഞു.

കെ 9 ഡോഗ് സ്‌ക്വാഡിലെ പ്രധാനികളായ ജെനി, സ്റ്റെഫി, ലെയ്ക്ക, ഡോളി, ഡോണ, എയ്ഞ്ചല്‍, ബ്രൂസ്, ചന്തു എന്നിവരും ഡോഗ് സ്‌ക്വാഡ് ചുമതലയുള്ള എസ്‌ഐ റോയി തോമസും പരിശീലകരായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമാണ് ട്രെന്‍ഡിങ് വീഡിയോയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News