എം.സി ജോസഫൈന്റെ ഭൗതിക ശരീരം രാവിലെ അങ്കമാലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്

എം.സി ജോസഫൈന്റെ ഭൗതീക ശരീരം രാവിലെ എട്ട് വരെ അങ്കമാലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫീസിലേക്കും, അവിടെ നിന്ന് സി.എസ്.എ ഓഡിറ്റോറിയത്തിലേക്കും കൊണ്ടു പോകും.

അന്തിമോപചാരമര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിച്ചാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News