ഹിന്ദുത്വ ശക്തികളുടെ ശ്രമം ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍; യെച്ചൂരി

ഹിന്ദുത്വ ശക്തികളുടെ ശ്രമം ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനെന്ന് സീതീറാം യെച്ചൂരി. വിലക്കയറ്റവും ഇന്ധനവിലവര്‍ധനവും ജനജീവിതം ദുസ്സഹമാക്കിയെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അടിത്തട്ട് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കുമെന്നും ഇടത് ജനാധിപത്യ ബദല്‍ സാധ്യമാക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News