തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം കല്ലമ്പലത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു. വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി(45 )ആണ് മരിച്ചത്. പുത്തന്‍കുളം സ്വദേശി സജിയുടെ കണ്ണന്‍ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്.

ആനയെ തളയ്ക്കാന്‍ ശ്രമം തുടരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News