മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്‍ന്നു

മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്‍ന്നു. കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ കായപ്പനച്ചി പുഴയോരത്താണ് സംഭവം ഇന്ന് രാവിലെ 10.30 ടെയാണ്. കോല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹീം 16 ഇടത് കൈപ്പത്തിയാണ് തകര്‍ന്നത്. കണ്ണിനും പരിക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News