വിഷുച്ചന്തയൊരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

വിഷുവിന് ജൈവ പച്ചക്കറികളടക്കം ഉപഭോക്താക്കളിലേയ്‌ക്കെത്തിച്ച് വിഷുച്ചന്തയൊരുക്കി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ വിഷുച്ചന്ത ഉദ്ഘാടനം ചെയ്തു.

ഹൈപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പന കേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് വിപുലമായ പച്ചക്കറി ശേഖരവുമായി വിഷുച്ചന്ത സജ്ജമാക്കിയിരിയ്ക്കുന്നത്.

തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികള്‍ ഉള്‍പ്പെടെയാണ് വിഷുച്ചന്തയില്‍ വില്‍പനയ്ക്കുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News