“സംഘടനാ പ്രവർത്തനം നിയന്ത്രിക്കണം” വിചിത്ര ആവശ്യവുമായി ഐഎഎസുകാരുടെ സംഘടന

സംഘടനാ പ്രവർത്തനം നിയന്ത്രിക്കണം എന്ന വിചിത്ര ആവശ്യവുമായി ഐഎഎസുകാരുടെ സംഘടന.

കെഎസ്ഇബിയിൽ അടക്കം നടക്കുന്ന സംഘടനാ പ്രവർത്തനങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു എന്നാണ് ഐഎഎസ് അസോസിയേഷൻ, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കെഎസ്ഇബി ചെയർമാൻ ബി.അശോകിനെതിരെ യൂണിയനുകൾ സമരം ശക്തമാക്കിയ സഹചര്യത്തിലാണ് അദ്ദേഹം പ്രസിഡൻറ് ആയ ഐഎഎസ് അസോസിയേഷൻ പരാതിയുമായി രംഗത്തെത്തിയത് എന്നതാണ് കൗതുകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here