കെഎസ്ആര്‍ടിസി ശമ്പള വിതരണം; ധനകാര്യ വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് കിട്ടിയാല്‍ ഉടന്‍ ശമ്പള വിതരണം നടത്തും; മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ശബളം വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി ആന്റണി രാജു രംഗത്ത്.

ധനകാര്യ വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് കിട്ടിയാല്‍ ഉടന്‍ ശമ്പള വിതരണം നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിനുളള അഭ്യര്‍ത്ഥന നല്‍കി കഴിഞ്ഞതായും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശമ്പള പ്രതിസന്ധിയില്‍ യൂണിയനുകളുടെ സ്വാഭാവിക പ്രതിഷേധം ആണെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here