എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ പടുകുറ്റന്‍ വിളംമ്പര ഘോഷയാത്ര നടത്തി. പെരുമഴയത്തും നിരവധി വിദ്യാര്‍ത്ഥികള്‍ വിളമ്പര ഘോഷയാത്രയില്‍ പങ്കെടുത്തു.
കേരള സര്‍വ്വകലാശാലക്ക് മുന്നില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി കലാരൂപങ്ങളും അണി നിരന്നു.
ഘോഷയാത്ര ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. പാളയത്ത് വെച്ചാണ് ഇത്തവണ എസ് എഫ്ഐ ജില്ലാ സമ്മേളനം നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here