കെഎസ്ഇബി യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചെയര്‍മാന്‍: എളമരം കരീം

കെഎസ്ഇബി യില്‍ പരിഹരിക്കാനാവാത്ത ഗൗരവ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് എളമരം കരീം എം പി. കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചെയര്‍മാനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി ചെയര്‍മാന് ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചട്ടപ്രകാരമാണ് മന്ത്രി ചെയര്‍മാനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ചെയര്‍മാന്‍ പരിഹരിച്ചില്ലെങ്കില്‍ മാത്രം മന്ത്രി ഇടപെടേണ്ടി വരുമെന്നും എളമരം കരീം എം പി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News