തൃശൂര്‍ ലിറ്റററി ഫോറത്തിന്റെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍ ലിറ്റററി ഫോറത്തിന്റെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യൂസഫലി കേച്ചേരി കവിതാ അവാര്‍ഡ് രാവുണ്ണിക്ക് ലഭിച്ചു.
”കറുത്ത വറ്റേ…. കറുത്തവറ്റേ” എന്ന സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമ അടങ്ങുന്നതാണ് അവാര്‍ഡ്.

സമഗ്ര സംഭാവന പരിഗണിച്ച് മുണ്ടൂര്‍ സേതുമാധവനും വി.യു.സുരേന്ദ്രനും കെ.പി.ബാലചന്ദ്രന്‍ അവാര്‍ഡ് ലഭിച്ചു. 10001 രൂപയും പ്രശസ്തിപത്രവ്യം ഫലകവുമാണ് അവാര്‍ഡ്.

പ്രൊഫ.എം കെ സാനു, വൈശാഖന്‍, കെ.ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News