കൊവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം; നോര്‍ക്ക റൂട്ട്‌സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Kingcobra: കൂറ്റൻ രാജവെമ്പാലയെ വരുതിയിലാക്കി യുവാവ്; വീഡിയോ വൈറൽ

    Kingcobra: കൂറ്റൻ രാജവെമ്പാലയെ വരുതിയിലാക്കി യുവാവ്; വീഡിയോ വൈറൽ

    Paneer Jalebi: പനീർ ജിലേബി ട്രൈ ചെയ്തിട്ടുണ്ടോ?

    Paneer Jalebi: പനീർ ജിലേബി ട്രൈ ചെയ്തിട്ടുണ്ടോ?

    Bhopal; ഭോപ്പാലിൽ എട്ട് വയസ്സുകാരിയെ സ്കൂളിന്റെ ശുചിമുറിയിൽവച്ചു പീഡിപ്പിച്ചു

    13 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 30 വര്‍ഷം തടവ്

    Police: പൊലീസ്‌ അക്വാട്ടിക്‌ ചാമ്പ്യൻഷിപ്പ്: ആദ്യസ്വർണ്ണം സ്വന്തമാക്കി കേരളാ പൊലീസിന്

    Police: പൊലീസ്‌ അക്വാട്ടിക്‌ ചാമ്പ്യൻഷിപ്പ്: ആദ്യസ്വർണ്ണം സ്വന്തമാക്കി കേരളാ പൊലീസിന്

    ക്രൈമിയയിൽ സ്ഫോടനം; അട്ടിമറിയെന്ന് റഷ്യ

    ക്രൈമിയയിൽ സ്ഫോടനം; അട്ടിമറിയെന്ന് റഷ്യ

    ഫ്ലോറിഡ തീരത്ത് ഭീതി പടര്‍ത്തി ഭീമന്‍ ജലച്ചുഴലി

    ഫ്ലോറിഡ തീരത്ത് ഭീതി പടര്‍ത്തി ഭീമന്‍ ജലച്ചുഴലി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

കൊവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം; നോര്‍ക്ക റൂട്ട്‌സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍

by newzkairali
4 months ago
നഴ്‌സിംഗ് റിക്രൂട്ട്മെന്റ്; നോർക്ക പ്രതിനിധി സംഘം കുവൈറ്റ് ആരോഗ്യ മന്ത്രാലയ ഉദ്ദ്യോഗസ്ഥരുമായി ചർച്ച നടത്തി
Share on FacebookShare on TwitterShare on Whatsapp

Read Also

Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

India logged 16,299 new COVID cases in the last 24 hours

Ticket Rate: ടിക്കറ്റ് നിരക്ക് വര്‍ധന; അനിശ്ചിതത്വത്തിലായി പ്രവാസികള്‍

കൊവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കുടുല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്‌സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്.

വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വര്‍ഷത്തില്‍ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികള്‍ പ്രവാസികള്‍ പൂര്‍ണമായി ഏറ്റെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവാസി ഭദ്രത-പേള്‍, പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ എന്നീ പദ്ധതികളിലൂടെ 5010 സംരംഭവായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്.നിലവിലുണ്ടായിരുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിന്‍ കീഴില്‍ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.

പ്രവാസി ഭദ്രത പേള്‍ പദ്ധതി കുടുംബശ്രീ മുഖേനെയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ 3081 വായ്പകള്‍ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു.

അഞ്ചു ലക്ഷം വരെയുള്ള സ്വയംതൊഴില്‍ വായ്പകള്‍ അനുവദിക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വഴി 1927 വായ്പകള്‍ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 വായ്പകളും കേരളാ ബാങ്ക് വഴി ആറ് വായ്പകളുമായി നല്‍കിയത്.

90.41 കോടി രൂപ വായ്പ ഇനത്തില്‍ നല്‍കി. ഇതിനുള്ള മൂലധന സബ്‌സിഡിയും പലിശസബ്‌സിഡിയും നോര്‍ക്ക നല്‍കുന്നു. പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ സബ്‌സിഡിയായി ലഭിക്കും.

ആദ്യ നാലു വര്‍ഷം കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.വിവിധ സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, മറ്റ് നാഷണലൈസ്ഡ് ബാങ്കുകള്‍ തുടങ്ങിയധനകാര്യസ്ഥാപനങ്ങള്‍ വഴി നടപ്പു സാമ്പത്തിക വര്‍ഷം ഈ വായ്പാവിതരണം വിപുലമാക്കാനാണ് വിഭാന ചെയ്തിരിക്കുന്നത്.

പ്രവാസി ഭദ്രത പേള്‍ വായ്പകയ്ക്ക് കുടുംബശ്രീ സി.ഡി.എസ്സുകള്‍
വഴിയും മൈക്രോ വായ്പയ്ക്ക് കെ.എസ്.എഫ്.ഇ/കേരളാ ബാങ്ക് ശാഖ വഴിയും അപേക്ഷിക്കാവുന്നതാണ്.
ഇതിനു പുറമെ നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലു ള്ള പ്രധാന സംരംഭക സഹായ പദ്ധതിയായ എന്‍.ഡി.പി.ആര്‍ഇ.എമ്മിലും (നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ്) കഴിഞ്ഞ വര്‍ഷം അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായി.

1000 സംരംഭക വായ്പകളാണ് ഈ പദ്ധതിയിലൂടെ 2021-22 വര്‍ഷം വിതരണം ചെയ്തത്. 81.65 കോടി രൂപ എന്‍.ഡി.പി.ആര്‍.ഇ.എം വായ്പകള്‍ക്കും 19 കോടി രൂപ സബ്‌സിഡികള്‍ക്കുമായി ചെലവഴിച്ചു.

മുന്‍വര്‍ഷം 782 സംരംഭങ്ങള്‍ക്കാണ് ഈ പദ്ധതി വഴി വായ്പ അനുവദിച്ചിരുന്നത്. www,norkaroots.org എന്ന നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഈ വായ്പയ്ക്ക്അപേക്ഷിക്കാം.

നേരത്തേ ആകെ 16 ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് എന്‍.ഡി.പി.ആര്‍.ഇ.എം വായ്പകള്‍ നല്‍കി വന്നിരുന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനലക്ഷ്മി ബാങ്കു കൂടി നോര്‍ക്കുമായി ധാരണാപത്രം ഒപ്പുവച്ചതോടെ സ്ഥാപനങ്ങളുടെ എണ്ണം 18 ആയി ഉയര്‍ന്നു.

രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ അനുവദിക്കുന്ന പ്രവാസി ഭദ്രത-മെഗാ വഴി രണ്ടു വായ്പകളാണ് ഇക്കാലയളവില്‍ അനുവദിച്ചത്. 1.98 കോടി രൂപ ലഭ്യമാക്കി.
കെ.എസ്.ഐ.ഡി.സി വഴിയാണ് മെഗാ വായ്പ അനുവദിക്കുന്നത്. 8.25 മുതല്‍ 8.75 വരെയാണ് കെ.എസ്.ഐ.ഡി.സിയുടെ സാധാരണ വായ്പകളുടെ പലിശ നിരക്ക്.

ഇതില്‍ 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ നോര്‍ക്ക റൂട്ട്സ് സബ്സിഡി അനുവദിച്ചുകൊണ്ടാണ് പ്രവാസി ഭദ്രത -മെഗാ വായ്പ അനുവദിക്കുന്നത്. സംരംഭകര്‍ക്ക് ഫലത്തില്‍ അഞ്ചു ശതമാനം പലിശയ്ക്ക വായ്പ ലഭ്യമാവുമെന്നതാണ് സവിശേഷത. കെ.എസ്.ഐ.ഡി.സി ഓഫീസുകള്‍ വഴിയാണ് പ്രവാസി ഭദ്രത മെഗാ പദ്ധതിക്ക് അപേക്ഷിക്കേണ്ടത്.

ഇക്കൊല്ലം വനിതാ വികസന കോര്‍പ്പറേഷനും എന്‍.ഡി.പി.ഇ.ആര്‍.എം പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. വനിതകള്‍ക്കായി നോര്‍ക്ക വനിതാമിത്രം സംരംഭകവായ്പയാണ് നോര്‍ക്കയും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്നത്.

മൂന്നു ശതമാനം പലിശ നിരക്കില്‍ 15 ശതമാനം മൂലധന സബ്‌സിഡിയോടെയുള്ള ഈ വായ്പ വിദേശത്തു നിന്നും തിരിച്ചെത്തിയ വനിതകള്‍ക്കുള്ള മികച്ച സംരംഭക പദ്ധതിയാണ്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത ശേഷം സ്ഥിരതാമസത്തിനായി നാട്ടില്‍ തിരിച്ചെത്തിയ വനിതകള്‍ക്കാണ് വായ്പ ലഭിക്കുക.

വായ്പയെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം ഹെഡ്ഓഫീസിലെ 0471 2770511 എന്ന ഫോണ്‍ നമ്പരിലോ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതുമാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: Covid19norca rootsPravasi
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

CPIM | പാർട്ടിയിലെ പ്രിയപ്പെട്ടവർക്കൊപ്പം നവതിയുടെ നിറവിൽ ഗോപിച്ചേട്ടൻ
Kerala

CPIM | പാർട്ടിയിലെ പ്രിയപ്പെട്ടവർക്കൊപ്പം നവതിയുടെ നിറവിൽ ഗോപിച്ചേട്ടൻ

August 17, 2022
Shajahan:ഷാജഹാന്‍ വധക്കേസ്;ആയുധങ്ങള്‍ കണ്ടെത്തി;പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
Big Story

Shajahan:ഷാജഹാന്‍ വധക്കേസ്;ആയുധങ്ങള്‍ കണ്ടെത്തി;പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

August 17, 2022
Kingcobra: കൂറ്റൻ രാജവെമ്പാലയെ വരുതിയിലാക്കി യുവാവ്; വീഡിയോ വൈറൽ
Latest

Kingcobra: കൂറ്റൻ രാജവെമ്പാലയെ വരുതിയിലാക്കി യുവാവ്; വീഡിയോ വൈറൽ

August 17, 2022
Paneer Jalebi: പനീർ ജിലേബി ട്രൈ ചെയ്തിട്ടുണ്ടോ?
food

Paneer Jalebi: പനീർ ജിലേബി ട്രൈ ചെയ്തിട്ടുണ്ടോ?

August 17, 2022
Bhopal; ഭോപ്പാലിൽ എട്ട് വയസ്സുകാരിയെ സ്കൂളിന്റെ ശുചിമുറിയിൽവച്ചു പീഡിപ്പിച്ചു
Kerala

13 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 30 വര്‍ഷം തടവ്

August 17, 2022
Police: പൊലീസ്‌ അക്വാട്ടിക്‌ ചാമ്പ്യൻഷിപ്പ്: ആദ്യസ്വർണ്ണം സ്വന്തമാക്കി കേരളാ പൊലീസിന്
Kerala

Police: പൊലീസ്‌ അക്വാട്ടിക്‌ ചാമ്പ്യൻഷിപ്പ്: ആദ്യസ്വർണ്ണം സ്വന്തമാക്കി കേരളാ പൊലീസിന്

August 17, 2022
Load More

Latest Updates

Kingcobra: കൂറ്റൻ രാജവെമ്പാലയെ വരുതിയിലാക്കി യുവാവ്; വീഡിയോ വൈറൽ

Paneer Jalebi: പനീർ ജിലേബി ട്രൈ ചെയ്തിട്ടുണ്ടോ?

13 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 30 വര്‍ഷം തടവ്

Police: പൊലീസ്‌ അക്വാട്ടിക്‌ ചാമ്പ്യൻഷിപ്പ്: ആദ്യസ്വർണ്ണം സ്വന്തമാക്കി കേരളാ പൊലീസിന്

ക്രൈമിയയിൽ സ്ഫോടനം; അട്ടിമറിയെന്ന് റഷ്യ

ഫ്ലോറിഡ തീരത്ത് ഭീതി പടര്‍ത്തി ഭീമന്‍ ജലച്ചുഴലി

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • CPIM | പാർട്ടിയിലെ പ്രിയപ്പെട്ടവർക്കൊപ്പം നവതിയുടെ നിറവിൽ ഗോപിച്ചേട്ടൻ August 17, 2022
  • Shajahan:ഷാജഹാന്‍ വധക്കേസ്;ആയുധങ്ങള്‍ കണ്ടെത്തി;പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി August 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE