കെ സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ട സംഭവം; മനപൂര്‍വമാണോ എന്നന്വേഷിക്കും; മന്ത്രി ആന്റണി രാജു

കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അപകടത്തില്‍ സ്വകാര്യ ബസ് ലോബികള്‍ക്ക് പങ്കുണ്ടോ എന്നന്വേഷിക്കും.

അപകടമുണ്ടായതിന് കാരണം കെ സ്വിഫ്റ്റ് ജീവനക്കാരാണെങ്കില്‍ അവര്‍ക്കെതിരേയും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അപകടം മനപൂര്‍വമാണോ എന്ന് അന്വേഷിക്കുക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News