കോടഞ്ചേരിയില്‍ വിവാഹിതരായ ഷെജിന്‍- ജോയ്സന ദമ്പതികള്‍ക്ക് പിന്തുണയുമായി സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട് കോടഞ്ചേരിയില്‍ വിവാഹിതരായ ഷെജിന്‍- ജോയ്സന ദമ്പതികള്‍ക്ക് പിന്തുണയുമായി സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍.

വിവാഹത്തില്‍ ഒരു അസ്വാഭാവികതയുമില്ല. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ അവകാശം ഉണ്ട്, അത് വ്യക്തിപരമായ കാര്യം മാത്രമെന്നും പി മോഹനന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ജോര്‍ജ് എം തോമസ് പറഞ്ഞ പരാമര്‍ശം പിശകാണ്. പിശക് വന്നതായി ജോര്‍ജ് എം തോമസ് പാര്‍ട്ടിയെ അറിയിച്ചിട്ടുമുണ്ട്. ചില മത വര്‍ഗീയ ശക്തികള്‍ പ്രചരിപ്പിക്കുന്നപ്പോലെ ലൗ ജിഹാദൊന്നും ഇക്കാര്യത്തില്‍ ഇല്ലെന്നും മോഹന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News