
കോടഞ്ചേരിയിലെ ഷെജിന്‍- ജോയ്‌സന വിവാഹം ലൗ ജിഹാദ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
മിശ്ര വിവാഹങ്ങളെ അംഗീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ചില മത തീവ്രവാദ പ്രസ്ഥാനങ്ങളാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ദമ്പതികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും വി കെ സനോജ് കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here