സമരം നടത്തിയ കര്‍ഷകരെ തെറിപറഞ്ഞ് സുരേഷ് ഗോപി

രാജ്യത്ത് സമരം നടത്തിയ കര്‍ഷകരെ അധിക്ഷേപിച്ച് സുരേഷ് ഗോപി.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നില്‍ അമര്‍ഷമുണ്ടെന്നും തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്നുമാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വിഷുകൈനീട്ടം പരിപാടിയില്‍ പ്രസംഗിച്ചത്.

പിന്‍വലിച്ച നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും പ്രസംഗത്തില്‍ സുരേഷ് ഗോപി പറയുന്നു. പരാമര്‍ശം ഏറെ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News