സല്യൂട്ട് അടിപ്പിച്ചതിന് പിന്നാലെ കാല് പിടിപ്പിച്ചും സുരേഷ്ഗോപി

വിഷുകൈനീട്ടമായി 100 രൂപ നല്‍കി തുടര്‍ന്ന് തന്റെ കാലുപിടിത്തം നടത്തിയ സുരേഷ് ഗോപിയുടെ വീഡിയോ വിവാദമാകുന്നു.

വിഷുകൈനീട്ടമായി 100 രൂപ നല്‍കുകയും തുടര്‍ന്ന് അവരെയെല്ലാം കാലില്‍ വീഴിയ്ക്കുകയും ഒടുവില്‍ അവരെയെല്ലാം നിര്‍ത്തി ഫോട്ടോഷൂട്ടും നടത്തിയാണ് എം പി മടങ്ങിയത്.

ഇത്രയും തരംതാഴ്ന്ന നിലയില്‍ ഒരു ബിജെപി എംപിക്കല്ലാതെ മറ്റാര്‍ക്കാണ് പെരുമാറാന്‍ കഴിയുക എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here