ഇന്ധനവില; കെഎസ്ആര്‍ടിസിയ്ക്ക്് ആശ്വാസം; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

ഇന്ധനവില വര്‍ധനവില്‍ കെഎസ്ആര്‍ടിസിയ്ക്ക്് ആശ്വാസം. ഇന്ധനവില വര്‍ധനവിനെതിരെ ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു.

റീട്ടെയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന അതേ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസിയ്ക്ക് ഇന്ധനം നല്‍കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. വില നിശ്ചയത്തില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്ന് കോടതി കണ്ടെത്തി.

ബള്‍ക്ക് യൂസര്‍ എന്ന പേരില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് അധിക നിരക്ക് ഈടാക്കിയിരുന്നത് കെഎസ്ആര്‍ടിസി മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News