പാലക്കാട് ഭാര്യയുടെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചു പറമ്പില്‍ വര്‍ഗീസാണ് ഭാര്യ എല്‍.സിയെ കൊന്നത്. ആത്മഹത്യക്ക് ശ്രമിച്ച വര്‍ഗ്ഗീസിനെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു

ഉച്ചക്ക് പന്ത്രണ്ടരയോടെ വര്‍ഗ്ഗീസ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭാര്യയെ കൊലപെടുത്തിയെന്ന് അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News