കൈയ്യില്‍ എന്തുകിട്ടിയാലും സര്‍ക്കാരിനെ അടിക്കാനുള്ള വടിയായിട്ടാണ് ഇന്നു ബിജെപിയും യുഡിഎഫും ഉന്നംവയ്ക്കുന്നതെന്ന് തോമസ് ഐസക്ക്

കൈയ്യില്‍ എന്തുകിട്ടിയാലും സര്‍ക്കാരിനെ അടിക്കാനുള്ള വടിയായിട്ടാണ് ഇന്നു ബിജെപിയും യുഡിഎഫും ഉന്നംവയ്ക്കുന്നതെന്ന് തോമസ് ഐസക്ക്. നിരണത്തെ കര്‍ഷകന്റെ ആത്മഹത്യയും സര്‍ക്കാരിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നതും ഇതു കൊണ്ടാണ്. വേനല്‍മഴ മൂലമുള്ള കൃഷിനാശവും ഇന്‍ഷുറന്‍സ് ലഭിക്കാനുള്ള കടമ്പകളും രജീവ് സരസനെ തളര്‍ത്തിയിട്ടുണ്ടാകാമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here