ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലവ് ജിഹാദ് : മന്ത്രി മുഹമ്മദ്‌ റിയാസ്‌

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലവ് ജിഹാദെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌.കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള നുണ ബോംബാണിത്‌.

നിരവധി നിരപരാധികൾ ലവ് ജിഹാദിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നു. ലവ് ജിഹാദിൽ സിപിഐഎമ്മിന്‌ ഒരു നിലപാടേയുള്ളൂവെന്നും മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സമ്മേളനം അഞ്ചാലുംമൂട്ടിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News