സിനിമാ നിർമ്മാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു

മലയാള സിനിമാ നിർമ്മാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു. യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകളുടെ നിർമ്മാതാവാണ് അന്തരിച്ച ജോസ് പ്രക്കാട്ട്. പ്രക്കാട്ട് ഫിലിംസ് എന്ന ബാനറിൽ ആണ് ചിത്രങ്ങൾ നിർമ്മിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News