കെ സ്വിഫ്റ്റ് ബസ് ഇടിച്ച സംഭവത്തിൽ വഴിത്തിരിവ്; വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാൻ

കെ സ്വിഫ്റ്റ് ബസ് ഇടിച്ച സംഭവത്തിൽ വഴിത്തിരിവ്. വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാൻ. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

പിക്കപ്പ് വാനിനായി പൊലീസ് തെരച്ചിൽ നടത്തുന്നു. എന്നാൽ രണ്ട് വണ്ടികൾക്കും സംഭവത്തിൽ തുല്യ ഉത്തരവാദിത്വമെന്ന്‌ പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News