നാടൻപാട്ട് ഗായകൻ ക്വാറിയിൽ വീണ് മരിച്ചു

നാടൻപാട്ട് ഗായകൻ ക്വാറിയിൽ വീണ് മരിച്ചു. പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി കുഴിമഠത്തിൽ സുജിത്ത് (26) ആണ് മരിച്ചത്. സ്കൂബ ഡൈവിംഗ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. രണ്ടു ദിവസമായി സുജിത്തിനെ കാണാനില്ലായിരുന്നു. സംഭവത്തിൽ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News