കൈനീട്ട വിവാദം; സുരേഷ് ഗോപിയെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

കൈനീട്ട വിവാദത്തില്‍ സുരേഷ്‌ഗോപിയെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപിയെ ന്യായീകരിച്ചായിരുന്നു സുരേന്ദ്രന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.

സുരേഷ് ഗോപി നല്ലത് ചെയ്തത് ചിലര്‍ക്ക് പിടിച്ചില്ലെന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്.

കൈനീട്ട വിവാദം തെറ്റായി വ്യാഖ്യാനിക്കുന്നത് മനോനില തെറ്റിയവരെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News