ബാധയൊഴിപ്പിക്കാനെന്ന പേരില്‍ കയ്യില്‍ കര്‍പ്പൂരം കത്തിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചിയില്‍ ട്രാന്‍സ് വുമണിന്റെ കയ്യില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

കൊല്ലം സ്വദേശിനിയായ ട്രാന്‍സ് വുമണ്‍ അര്‍പ്പിതയെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ കയ്യില്‍ കര്‍പ്പൂരം കത്തിച്ചുവെന്നായിരുന്നു പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here