കുരുന്നുകള്‍ക്ക് കൈനീട്ടം നല്‍കി മന്ത്രി വി ശിവന്‍കുട്ടി

റോളര്‍ സ്‌കേറ്റിങ് താരങ്ങളായ കുരുന്നുകള്‍ക്ക് കൈനീട്ടം നല്‍കി മന്ത്രി വി ശിവന്‍കുട്ടി വിഷുദിനം ആരംഭിച്ചു.

ഏപ്രില്‍ 21 മുതല്‍ 29 വരെ ചണ്ഡീഗഡില്‍ നടക്കുന്ന ദേശീയ റോളര്‍ ഗെയിംസില്‍ പങ്കെടുക്കുന്ന 26 അംഗ ടീം ആണ് ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ കണ്ടത്. നാളെ ഇവര്‍ മത്സരത്തിനായി തിരിക്കുകയാണ്. കുട്ടികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News