വിഷു ആശംസകൾ നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും

ആരാധകർക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ തന്നെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഇരുവരും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇവരെക്കൂടാതെ നിരവധി താരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു.

അതേസമയം തിയറ്ററുകളില്‍ പുതിയ മലയാളം റിലീസുകള്‍ ഒന്നുമില്ലാത്ത ഒരു വിഷു സീസണുമാണ് ഇത്തവണത്തേത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here