കെ സ്വിഫ്റ്റ് സാധാരണക്കാരായ യാത്രക്കാരുടെ ന്യായമായ യാത്രാസ്വാതന്ത്ര്യം സംരക്ഷിക്കാന്‍: കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ സ്വിഫ്റ്റ് സാധാരണക്കാരായ യാത്രക്കാരുടെ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനെന്ന് കെസ്ആര്‍ടിസി. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സ്വിഫ്റ്റിനെ തകര്‍ക്കാന്‍ മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നും തെറ്റദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണങ്ങളെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News