പാലക്കാട് എലപ്പുള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട് എലപ്പുള്ളിയില്‍ 43 കാരനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടത് എസ്ഡിപിഐ പ്രവര്‍ത്തകനാണ്. കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്.

ഉച്ചയ്ക്ക് 1.30നാണ് സംഭവം നടന്നത്. രാഷ്ട്രീയ വൈരത്താലുള്ള കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News