എംഡിഎംഎയുമായി 3 പേര്‍ തൃശൂരില്‍ പിടിയില്‍

എംഡിഎംഎയുമായി മൂന്ന് പേര്‍ തൃശൂരില്‍ പിടിയില്‍.മലപ്പുറം എടപ്പാള്‍ സ്വദേശികളായ നൗഫല്‍,ഷാജഹാന്‍,ജസീം എന്നിവരാണ് പിടിയിലായത്.

വെസ്റ്റ് പൊലീസിന്‍റെ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.ഇവരില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

അതിനിടെ പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട.ടാങ്കർ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 കിലോഗ്രാം കഞ്ചാവ്
എക്സൈസ് സംഘം പിടികൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News