മുബൈയില്‍ ട്രെയിന്‍ പാളം തെറ്റി, ആളപായമില്ല

ദാദര്‍- പുതുച്ചേരി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രി 9:45 ഓടെ മുംബൈയിലെ മാട്ടുംഗ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.

ദാദര്‍ ടെര്‍മിനസില്‍നിന്ന് പുതുച്ചേരിയിലേക്ക് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അപകടം. പാളംതെറ്റിയ ട്രെയിന്‍ മറ്റൊരു ട്രെയ്നില്‍ ഉരസുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News