ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; അഞ്ചിടങ്ങളില്‍ ഒരിടത്തും ലീഡ് ചെയ്യാതെ ബിജെപി

ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍ ഒരിടത്തും ലീഡ് ചെയ്യാതെ ബിജെപി. എല്ലായിടത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വ്യക്തമായ ആധിപത്യം ഉണ്ട്. ബംഗാളില്‍ അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തിലും ബാളിഗഞ്ച് നിയമസഭാ മണ്ഡലത്തിലും തൃണമൂല്‍ മുന്നില്‍. ബാളിഗഞ്ചില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി സൈറ ഷാ ഹലിം രണ്ടാമത്

ഛത്തീസ്ഗഡിലെ ഖൈറാഗഞ്ചിലും മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ നോര്‍ത്തിലും കോണ്‍ഗ്രസാണ് മുന്നില്‍ ബിഹാറിലെ ബോച്ചഹനില്‍ മഹാഗഡ്ബന്ധന്‍ മുന്നില്‍, ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ പാസ്വാനാണ് മുന്നിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News