വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു

വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ നടന്ന അപകടത്തില്‍. പാലക്കാട് സ്വദേശി മനുവാണ് മരിച്ചത്.

പാണഞ്ചേരി വളവില്‍ പിക്കപ്പ് വാനില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. നിര്‍ത്തി ഇട്ടിരുന്ന വാനില്‍ അതി വേഗതയിലെത്തിയ ബൈക്ക് ഇരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel